¡Sorpréndeme!

CSK Vs MI Match Preview | ഇത് ധോണിയുടെ അവസാനത്തെ എൽ ക്ലാസിക്കോയോ | Oneindia Malayalam

2022-05-12 383 Dailymotion

CSK and MI face off each other for the second time in the season. This could be the last El Clasico battle for MS Dhoni as CSK captain
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായപ്പോള്‍ സിഎസ്‌കെയുടെ പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചതാണ്. ഐപിഎല്ലിലെ ഏറ്റവും ശക്തമായ ചാമ്പ്യന്‍നിരയാണ് മുംബൈയും സിഎസ്‌കെയും.
#CSKvsMI #IPL2022 #MSDhoni